പത്തനംതിട്ട: എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ വിചിത്ര നടപടിയുമായി തിരുവല്ല പൊലീസ്.
പരിക്കേറ്റയാളെ പ്രതിയാക്കിയാണ് പൊലീസ്കേസെടുത്തത്.
ഓഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടം നടന്നത്. പൊലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിൻ്റെ സ്വകാര്യ വാഹനമാണ് അപകടത്തിൽപെട്ടത്.
തിരുവല്ല കുറ്റൂരിൽ വെച്ചാണ് അതിഥി തൊഴിലാളിയെ വാഹനം ഇടിച്ചത്.
വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പരിക്കേറ്റയാൾക്കെതിരെ കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്