തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി ജീവനൊടുക്കാൻ ശ്രമിച്ചു. വിതുര മീനാങ്കൽ സ്വദേശി ആനന്ദ് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ബി കമ്പനി പ്ലറ്റൂൺ ലീഡറാണ് ആനന്ദ്. ബാത്ത് റൂമിനുള്ളിൽ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്