കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണണൻ സമരത്തിലേക്ക്.
കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവരുടെ ബൈക്ക് കത്തിക്കുകയും റീത്ത് വെക്കുകയും ചെയ്തതിൽ അന്വേഷണം മരവിച്ചെന്ന് കാട്ടിയാണ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിനാണ് ആലോചന.
അതേസമയം, കണ്ണൂർ റൂറൽ എസ്പിയ്ക്ക് കുഞ്ഞികൃഷ്ണൻ പരാതി നൽകിയിരുന്നു. ബൈക്ക് തീവെച്ച് നശിപ്പിച്ച കേസിലും റീത്ത് വെച്ച കേസിലും കുറ്റക്കാരെ കണ്ടെത്താൻ ജാഗ്രതയോടെയുളള ഇടപെടൽ ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നായിരുന്നു പരാതിയുടെ ഉളളടക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്