തൃശൂർ: സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപം നടത്തിയ 'കുടുംബാധിപത്യം' ഇൻസ്റ്റാഗ്രാം പേജ് അഡ്മിനെതിരെ കേസെടുത്ത് തൃശൂർ വെസ്റ്റ് പൊലീസ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് 'കുടുംബാധിപത്യം' എന്ന പേജിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്.
തൃശൂർ സ്വദേശിയായ അഭിഭാഷകൻ ഋഷിചന്ദിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.രണ്ട് മാസം മുൻപ് നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസ് കാലതാമസം കാട്ടിയെന്നും അഭിഭാഷകൻ ഋഷിചന്ദ് പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
