റാഗിങ് എതിർത്തതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ ശുചിമുറിയിലിട്ട് മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

AUGUST 4, 2026, 8:50 AM

കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം.കിഴില്ലം സെൻ്റ് തോമസ് സ്കൂളിലാണ് ആക്രമണം നടന്നത്.

റാഗിങ് എതിർത്തതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. ഇരുപതോളം കുട്ടികൾ ചേർന്ന് 16കാരനെ ശുചിമുറിയിലിട്ട് മർദിക്കുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട്  മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ കുറുപ്പുംപടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam