തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്. കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
കോട്ടയം സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് പി. ജെ ജോസഫ് പറഞ്ഞു. അതേസമയം സീറ്റ് ആവശ്യത്തില്‍ യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനം ആയില്ല.
എന്നാൽ ഇന്ന് നടന്നത് പ്രാഥമിക ചർച്ചയാണെന്നും സീറ്റിന്റെ കാര്യത്തിൽ തുടർചർച്ചകൾ ഉണ്ടാകുമെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്