എറണാകുളം: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ ഡോക്ടറോട് മോശമായി പെരുമാറിയെന്ന് ആരോപണം.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറാണ് മനോജ് മൂത്തേടനെതിരെ പരാതി ഉന്നയിച്ചത്.
മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് എംഎൽഎ മോശമായി പെരുമാറിയതെന്ന് ഡോക്ടർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ഡോക്ടർമാർ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
