വിദേശത്തേക്കു പോകുന്നതിനുള്ള വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയ യുവാവ് പിടിയിൽ 

DECEMBER 20, 2025, 9:43 AM

കൊച്ചി: വിദേശത്തേക്കു പോകുന്നതിനു വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്നു പറഞ്ഞു  പണം തട്ടിയ കേസിൽ  യുവാവ് പിടിയിൽ.

വെസ്റ്റ് വെങ്ങോല താമരശേരി വീട്ടിൽ അഖിലേഷിനെയാണു (35)  പെരുമ്പാവൂർ പൊലീസ്</a> പിടികൂടിയത്. 

യാത്രാ ഹോളിഡേയ്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. പഴങ്ങനാട് സ്വദേശികളായ ദമ്പതികളിൽ നിന്നാണു കാനഡയിൽ ബന്ധുവിന്റെ അടുത്തുപോയി വരാൻ ടിക്കറ്റ് എടുത്ത് നൽകാമെന്നു പറഞ്ഞ് 2 ഗഡുക്കളായി അഞ്ചു ലക്ഷത്തോളം രൂപ വാങ്ങിയത്. 

vachakam
vachakam
vachakam

ടിക്കറ്റ് ലഭിക്കാതെ വന്നപ്പോഴാണ് ഇവർ പരാതി നൽകിയത്. സമാന സ്വഭാവമുള്ള വേറെയും പരാതികൾ ഇയാളുടെ പേരിലുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam