പരശുറാം എക്സ്രപ്രസ് ഇനി കന്യാകുമാരി വരെ; പുതിയ 2 കോച്ചുകൾ ചേർത്തു 

JULY 2, 2024, 7:15 PM

തിരുവനന്തപുരം∙മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് നാളെ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും.

മലബാർ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനിൽ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്.

21ന് പകരം 23 കോച്ചുകളുമായാണ് നാളെ സർവീസ് മുതൽ സർവീസ് നടത്തുക. 2 ജനറൽ കോച്ചുകളാണു കൂട്ടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam