തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ്പ്രശാന്ത് രംഗത്ത്.
തൻ്റെ സ്വത്തു വിവരങ്ങൾ പരസ്യമാക്കാം. തനിക്ക് മൂന്നു അക്കൗണ്ടുകളണ്ട്. മൂന്നു ലക്ഷം ആസ്‌തിയുണ്ട്. VD സതീശൻ സ്വത്ത് വെളിപ്പെടുത്താൻ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു.
പോറ്റി തൻ്റെ വീടിൻ്റെ പാലുകാച്ചലിന് വന്നുവെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. താനിപ്പോൾ സിപിഎമ്മിലാണ് കോൺഗ്രസിലല്ല. എല്ലാ കണക്കും പാർട്ടിക്ക് നൽകിയിട്ടുണ്ട്.
വായ്പയെടുത്താണ് വീട് വച്ചത്. ഭാര്യയുടെ കുടുംബസ്വത്ത് വിറ്റാണ് ഭൂമിവാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
