സിപിഎം സൈബര്‍ പോരാളികൾ നുണേശൻ എന്ന് തന്നെ വിളിക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

MARCH 20, 2026, 8:36 AM

തിരുവനന്തപുരം: സിപിഎം സൈബര്‍ പോരാളികൾ നുണേശൻ എന്ന് തന്നെ വിളിക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിന്നിൽ പഴയ മാധ്യമ പ്രവർത്തകനാണെന്ന് സതീശൻ ആരോപിച്ചു. സിപിഎം തന്നെ ടാർഗറ്റ് ചെയ്യുകയാണ്. 20 റീലും പത്തു കാർഡും ദിവസവും തനിക്കെതിരെ ദിവസവും പുറത്തിറക്കുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഈ മാധ്യമപ്രവർത്തകൻ പറവൂരിലെ സിപിഎം യോഗത്തിൽ ഇത് പറഞ്ഞു. ആ യോഗത്തിന് വരുന്നവരിൽ തന്‍റെ ആളുകളുമുണ്ട്. തന്നെ സ്നേഹിക്കുന്നവര്‍ ഇത് പുറത്ത് പറയുമെന്ന് അവര്‍ വിചാരിച്ചില്ല. താൻ ഹോം വർക്ക് ചെയ്തിട്ട് വരുന്നയാളാണെന്ന് ഒരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. നിയമസഭ ഒക്കെ ഉള്ളപ്പോൾ ഉറങ്ങാതെ തയാറെടുക്കുന്നയാളാണ്. ആ പേര് കളയാനാണ് ഈ നീക്കമെന്നും സതീശൻ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam