തൃശൂർ: വെളുത്തൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 25 വയസുകാരനായ പടിഞ്ഞാറേക്കോട്ട സ്വദേശി ഡെൽജോയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ തോളിനാണ് കുത്തേറ്റത്.
ശിവരാമപുരം ഉന്നതിയിലെ പൊന്മാണി എന്ന് വിളിപ്പേരുള്ള ഇനോസ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവർക്കും 19 വയസാണ്.
ഞായറാഴ്ട രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. അരിമ്പൂർ നമ്പൂർക്കാവ് ക്ഷേത്ര മൈതാനത്തുവെച്ചാണ് വാക്കുതർക്കമുണ്ടായത്. പിന്നാലെ അത് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ കർശന നിയമനിർമാണം; ഡിജിറ്റൽ മാധ്യമങ്ങളും പരിധിയിൽ
ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; വടകരയിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു
നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; 80 പേർക്കെതിരെ കേസെടുത്ത് പൊലീസ്
വയനാട് ദുരിതാശ്വാസ വിഷയത്തിൽ അനവസരത്തിൽ പ്രസ്താവന നടത്തി; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും