പത്തനംതിട്ട: വാര്യാപുരത്ത് ആംബുലന്‍സ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുള്ളിനില്‍ക്കുന്നതില്‍ വീട്ടില്‍ റെജിയാണ് മരിച്ചത്. രോഗിയുമായി പോയ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഇടിച്ച് മറ്റൊരാള്‍ക്കും പരിക്കുപറ്റി.
ആംബുലന്‍സിനുള്ളില്‍ കുടുങ്ങിപ്പോയ രോഗിയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആംബുലന്‍സിന്റെ സ്റ്റിയറിങ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
