നിങ്ങൾ ഒരു അധ്യാപികയാണോ?  ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലേക്ക് അവസരം

AUGUST 1, 2025, 6:41 AM

തിരുവനന്തപുരം;   ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ഒഴിവിലേക്കു അനുയോജ്യരായ ഉദ്യോഗാർത്ഥികളെ  തെരഞ്ഞെടുക്കുന്നു.   


1) കിൻഡർഗാർട്ടൻ ടീച്ചർ (ബിരുദവും മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്) (1 ഒഴിവ്) (വനിതകൾ മാത്രം)

vachakam
vachakam
vachakam

2) കണക്ക്‌ ടീച്ചർ - കണക്കിൽ ബിരുദം / ബിരുദാനന്തര ബിരുദം + ബി. എഡ്   (2 ഒഴിവുകൾ)

3) PGT കമ്പ്യൂട്ടർ സയൻസ് - കമ്പ്യൂട്ടർ സയൻസിൽ ബിരുദാന്തര ബിരുദം + ബി. എഡ്. + റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലുള്ള അറിവ് (1 ഒഴിവ്)

4) TGT- Art ഫൈൻ ആർട്സ് ബിരുദം  (1 ഒഴിവ്)

vachakam
vachakam
vachakam

6) ഓഫീസ് എക്സിക്യൂട്ടീവ് (വനിതകൾ മാത്രം) (1 ഒഴിവ്)– കൊമേഴ്‌സിൽ ബിരുദം കൂടാതെ മാനേജ്‌മെന്റ് / എച്ച്ആർ എന്നിവയിൽ അധിക യോഗ്യതകൾ ഉണ്ടായിരിക്കണം. ഏതെങ്കിലും പ്രമുഖ സ്കൂളിൽ ഓഫീസിൽ എക്സിക്യൂട്ടീവ്, അക്കൗണ്ടിംഗ് എന്നിവയിൽ ചുരുങ്ങിയത് 3 വർഷത്തെ പ്രവൃത്തി പരിചയം


ഉദ്യോഗാർത്ഥികൾക്ക്‌ CBSE/ICSE സ്കൂളിൽ അതാതു മേഖലയിൽ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം നിർബന്ധം.   

vachakam
vachakam
vachakam

പ്രായം : 40  വയസ്സിൽ താഴെ

ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും

താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ  [email protected]   എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2025  ഓഗസ്റ്റ്  7 ന് മുൻപ്  അയയ്‌ക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in  എന്ന വെബ് സൈറ്റ് സന്ദർശിക്കുക . ഫോൺ : 0471-2329440/41/42/45, 77364 96574

Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam