എൻഎസ്കെ ഉമേഷ് ഐഎഎസിന് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമനം

MAY 19, 2026, 8:12 PM

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ എന്‍എസ്‌കെ ഉമേഷിന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും നിയമനം.

അഡീഷണല്‍ സെക്രട്ടറി രാജേഷ് സിആര്‍ ആണ് ഉത്തരവ് ഇറക്കിയത്.

2023 മാര്‍ച്ച് മുതല്‍ 2025 ഓഗസ്റ്റ് വരെ എറണാകുളം കളക്ടറായിരുന്നു എന്‍എസ്‌കെ ഉമേഷ്. വയനാട് സബ് കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

 പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറലുടെ അധിക ചുമതലയില്‍ തുടരുന്നതിന് പുറമെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ ചുമതലയും വഹിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam