സംസ്ഥാന പോലീസിലെ ഒൻപതു ഉദ്യോഗസ്ഥർക്കു ഐ.പി.എസ് ലഭിച്ചു

FEBRUARY 12, 2026, 9:33 AM

 തിരുവനന്തപുരം: കേരള പൊലീസിൽ സർവീസിൽ ഇരിക്കുന്നവരും സർവീസിൽ നിന്നും വിരമിച്ചവരും ഉൾപ്പെട്ട ഒൻപതു ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. 

2023ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എ നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്), 2024 ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്), ജി.സാബു (എസ്.പി, എസ്.എസ്.ബി കോഴിക്കോട്റേഞ്ച് ) പി വിക്രമൻ (വിജിലൻസ് ഓഫീസർ, എക്‌സൈസ്) എന്നിവർക്കും സെർവീസിൽ നിന്നും വിരമിച്ച സി.എസ് ഷാഹുൽ ഹമീദ് , ബി.കൃഷ്ണകുമാർ, പ്രീജിഷ് തോട്ടത്തിൽ, ഇ.എൻ.സുരേഷ്, എ.യു.സുനിൽ കുമാർ എന്നിവർക്കുമാണ് ഐ.പി.എസ് ലഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam