തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും : എൻ.എ മുഹമ്മദ് കുട്ടി 

MARCH 20, 2026, 1:06 AM

 മലപ്പുറം: തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി.  തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം പരി​ഗണിച്ച ആളാണ് മുഹമ്മദ്കുട്ടി.

തിരൂർ സീറ്റിൽ പരിഗണിക്കുമെന്നായിരുന്നു  എൽഡിഎഫ് വാഗ്ദാനമെന്നും എന്നാൽ പറഞ്ഞ് പറ്റിച്ചെന്നും എൻ.എ മുഹമ്മദ് കുട്ടി    പറഞ്ഞു.

 എൻസിപി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡൻ്റും ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു മുഹമ്മദ്കുട്ടി.

vachakam
vachakam
vachakam

മത്സരിക്കാനായി എൻസിപി സ്ഥാനമാനങ്ങൾ രാജി വെച്ചിരുന്നു. വി.അബ്ദുറഹ്മാനാണ് നിലവിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥി. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam