തിരുവനന്തപുരം: നടൻ കൊല്ലം തുളസിയെ കബളിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിലായി. പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് നടന്റെ കയ്യിൽ നിന്ന് 20 ലക്ഷം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.
തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. സന്തോഷ് കുമാർ, ദീപക് എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് വർഷമായി ഇവർ ഒളിവിലായിരുന്നു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്