പാലക്കാട്: പാലക്കാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയതായി റിപ്പോർട്ട്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു 13 കാരന്‍ എന്നാണ് ലഭിക്കുന്ന വിവരം. തൃശൂരിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. ആര്‍പിഎഫ് ആണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ പാലക്കാട് എത്തിക്കും. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയാണ് 13 കാരന്‍. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
