തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റം നന്നാവണമെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്ന ജനങ്ങളോട് സ്‌നേഹത്തോടെയും മര്യാദയോടെയും വേണം മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പെരുമാറാന്‍ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രൈവറ്റ് ബസുകാരും കണ്‍സള്‍ട്ടന്റ്മാരുമടക്കം നിങ്ങളുടെയടുത്ത് കള്ളപ്പരാതികളുമായി വരും. പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. നിങ്ങള്‍ സത്യസന്ധരായി ജോലി ചെയ്താല്‍ മതി. ആരെയും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
