മട്ടാഞ്ചേരി ജൂത സിനഗോഗിനെതിരെ വിദ്വേഷ പരാമർശം 

NOVEMBER 5, 2026, 11:31 PM

എറണാകുളം: മട്ടാഞ്ചേരി ജൂത സിനഗോഗിനെതിരെ ഇൻസ്റ്റഗ്രാമിൽ വിദ്വേഷ പരാമർശം നടത്തിയ ഒരാൾക്കെതിരെ കേസ്. 

കഴിഞ്ഞ ഒക്ടോബർ 26നായിരുന്നു സിനഗോഗിന്റെ പ്രധാന കവാടത്തിന് മുന്നിൽ നിന്ന് വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

സയദ് റഹ്മാൻ നദീൻ എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  മതവികാരം വ്രണപ്പെടുത്തിയെന്നും കലാപം ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നുമാണ് എഫ്ഐആറിലുള്ളത്. 

vachakam
vachakam
vachakam

ഇതിനിടെ സിനഗോഗിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

എന്നാൽ  എറണാകുളം ജൂതപ്പള്ളിക്ക് തീവെച്ച കേസിലെ പ്രതി എബിൻ പോളിനെതിരെ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. കേസ് എൻഐഎയാണ് അന്വേഷണം നടത്തിവരുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam