തൃശൂരിൽ പിതൃസഹോദരനെ യുവാവ് മൺവെട്ടികൊണ്ട് തലക്കടിച്ചു കൊന്നു

DECEMBER 25, 2025, 11:55 PM

തൃശൂർ: മദ്യലഹരിയിൽ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി. പേരമംഗലത്താണ് ദാരുണമായ സംഭവമുണ്ടായത്. 

പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതി. മൺവെട്ടികൊണ്ട് തലക്കടിച്ചാണ് കൊലപാതകം.  പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

 പ്രതിയെ പേരമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.  

vachakam
vachakam
vachakam

മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മണ്‍വെട്ടി കൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേമദാസ് രക്തം വാര്‍ന്നാണ് മരിച്ചത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam