കൂട്ട ആത്മഹത്യാ ശ്രമം? ഗൃഹനാഥൻ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; ഭാര്യയും മകനും അവശനിലയിൽ 

MAY 24, 2026, 8:17 PM

പാലക്കാട്:  വീടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി.  ഒറ്റപ്പാലം മീറ്റ്‌നയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 

മീറ്റ്‌നയിൽ വീടുവാങ്ങി താമസിക്കുന്ന തൃശ്ശൂർ കുറ്റൂർ വീട്ടിൽ രാമകൃഷ്ണ(60)നാണ് മരിച്ചത്.

അവശനിലയിലായ ഭാര്യ വസന്ത, മകൻ അഭിജിത്ത് എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂട്ട ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. 

vachakam
vachakam
vachakam

 വിഷം ഉള്ളിൽ ചെന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam