പതിനാല് ജില്ലകളിലും ഭാര്യമാർ!  'കല്യാണ വീരൻ' ഒടുവിൽ പിടിയിൽ

MARCH 11, 2026, 9:39 PM

 തിരുവനന്തപുരം: സംസ്ഥാനത്ത് പതിനാല് ജില്ലകളിലും നിന്നും വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്നയാൾ പിടിയിൽ. 

ആറ്റിങ്ങൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് 'കല്യാണ രാമൻ' എന്ന ബാഹുലേയനാണ് പിടിയിലായത്. 

ബാഹുലേയൻ, കല്യാണരാമൻ, ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാൾ അറിയപ്പെടുന്നത്.

vachakam
vachakam
vachakam

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ഇയാൾക്കെതിരെ നെയ്യാറ്റിൻകര മുതൽ കാസർകോട് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50ലധികം കേസുകളുണ്ട്. 

വാടകയ്ക്ക് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിരുന്നത്. ഭർത്താവ് മരിച്ച സ്ത്രീകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയുമാണ് ഇയാൾ കല്യാണം കഴിച്ചിരുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam