കൊച്ചി: പാരഡികളും ആക്ഷേപ ഹാസ്യങ്ങളും ട്രോളുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു.
'വിവാദം അനാവശ്യമാണ്. ആക്ഷേപഹാസ്യം, ട്രോളുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എത്രയോ പാരഡികള്‍ ഇറങ്ങിയിട്ടുണ്ട്.
കെ കരുണാകരന്റെ വാഹനത്തിന്റെ വേഗതയെക്കുറിച്ച് പള്ളിക്കെട്ടിന്റെ അതേ ഈണത്തില്‍ പാരഡിയുണ്ട്.
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നില്ലെങ്കില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നില്ലെങ്കില്‍ അതെല്ലാം അംഗീകരിക്കാവുന്നതാണ്. സിപിഐഎം എന്തിനാണ് ഭയക്കുന്നത്', ലിജു ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
