വോട്ടിംഗ് മെഷീനിൽ ദേശീയ പാർട്ടി സ്ഥാനാർഥിയുടെ പേര് ആദ്യം വരാത്തതിൽ റാന്നിയിൽ എൽഡിഎഫ്-യുഡിഎഫ് തർക്കം

MARCH 26, 2026, 8:14 AM

പത്തനംതിട്ട: വോട്ടിംഗ് മെഷീനിൽ ദേശീയ പാർട്ടി സ്ഥാനാർഥിയുടെ പേര് ആദ്യം വരാത്തതിൽ റാന്നിയിൽ എൽഡിഎഫ്- യുഡിഎഫ് തർക്കം. 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി പഴകുളം മധുവിന്റെ പേര് ആദ്യം വരാത്തതിലാണ് തർക്കം ഉണ്ടായത്.എന്നാൽ, വോട്ടിങ് മെഷീനിൽ ആദ്യം കേരള കോൺഗ്രസ് എം സ്ഥാനാർഥി പ്രമോദ് നാരായണന്റെ പേരാണ് വന്നത്.ദേശീയ പാർട്ടികളുടെ പേരുകൾ ആദ്യം വരണമെന്നാണ് ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് രംഗത്തെത്തിയത്. 

അതേസമയം, കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട്  കൂടുതൽ പരാതികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam