തിരുവനന്തപുരം: അതിഥികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് കെ.ടി.ഡി.സി വിശ്രമത്തിനുള്ള സൗകര്യം ഒരുക്കും
കെ.ടി.ഡി.സി.യുടെ എല്ലാ പ്രീമിയം റിസോർട്ടുകളിലും ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് അറിയിച്ചു.
ടൂറിസം വകുപ്പ് മന്ത്രി, ഡ്രൈവർമാരും റിസോർട്ട് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം എന്ന് കെ.ടി.ഡി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്