കെഎസ്ആർടിസിയുടെ  ചെലവ് എങ്ങിനെ കുറയ്ക്കാം,  നിർദ്ദേശങ്ങൾ ക്ഷണിച്ച് എംഡി

MARCH 15, 2025, 1:23 AM

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് പ്രയോജനപ്രദമാകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി എംഡി. 

ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾക്കും ജീവനക്കാർക്കും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ അടങ്ങിയ ഉത്തരവ്  കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ പുറപ്പെടുവിച്ചു

കെ.എസ്.ആർ.ടി.സിയുടെ ഓരോ യൂണിറ്റിലെയും വർക്ക്ഷോപ്പിലെയും ചെലവ് പരമാവധി കുറച്ച് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ദീർഘവീക്ഷണത്തോടെയുളള നടപടികളാണ് സ്വീകരിക്കുന്നത് ട്രേഡ് യൂണിയനുകളിൽ നിന്നും ജീവനക്കാരിൽ നിന്നും കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിനും ഓരോ യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെയും ചെലവ് നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുളള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ക്ഷണിച്ചിട്ടുള്ളത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam