കോൺകാഫ് ചാമ്പ്യൻസ് കപ്പ് : ഇന്റർ മയാമി ക്വാർട്ടർ ഫൈനലിൽ

MARCH 15, 2025, 3:44 AM

കോൺകാഫ് ചാമ്പ്യൻസ് കപ്പ് റൗണ്ട് ഓഫ് 16ന്റെ രണ്ടാം പാദത്തിൽ ഇന്റർ മയാമി കവലിയറിനെതിരെ 2-0ന് വിജയം നേടി ക്വാർട്ടറിലേക്ക് മുന്നേറി.

ലയണൽ മെസ്സി പരിക്ക് മാറി എത്തി ഇന്ന് ഗോൾ നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന മൂന്ന് മത്സരങ്ങൾ നഷ്ടമായ മെസ്സി ഇന്ന് 53 -ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്. 92-ാം മിനിറ്റിൽ ആയിരുന്നു മെസ്സിയുടെ ഗോൾ.

37-ാം മിനിറ്റിൽ ലൂയിസ് സുവാരസ് ഒരു പെനാൽറ്റിയിലൂടെ ഗോൾ നേടി മയാമിയെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചിരുന്നു. 4-0 അഗ്രഗേറ്റ് വിജയത്തോടെ ആണ്, ഇന്റർ മയാമി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam