മാഡ്രിഡ് : മാഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാകിരീടം ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയ്ക്ക്. ഫൈനലിൽ അമേരിക്കൻ താരം കോക്കോ ഗൗഫിനെ 6-3, 7-6(7-3) എന്ന സ്കോറിന് കീഴടക്കിയാണ് സബലേങ്ക തന്റെ മൂന്നാം മാഡ്രിഡ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. സബലേങ്കയുടെ സീസണിലെ 31-ാമത്തെ വിജയമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്