മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; കെഎസ്ആർടിസി ജീവനക്കാരനെതിരെ കേസെടുത്തു

JULY 11, 2026, 7:54 PM

 തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കെഎസ്ആർടിസി ജീവനക്കാരനെതിരെ കേസെടുത്തു.

കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടർ ടോമിക്കെതിരെ കാട്ടാക്കട പൊലീസാണ് കേസെടുത്തത്. ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ശബ്ദ സന്ദേശം അയച്ചത്.

ശമ്പളം ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam