'കോൺഗ്രസിനേക്കാൾ വലിയ പ്രശ്നങ്ങൾ സിപിഐഎമ്മിലും ബിജെപിയിലും ഉണ്ട്'; നേമത്ത് കോൺഗ്രസ് വിജയിക്കുമെന്ന് കെ.എസ്. ശബരീനാഥൻ

MARCH 21, 2026, 12:23 AM

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ പോലെ നേമത്ത് കോൺഗ്രസ് വിജയിക്കുമെന്നാണ് വ്യക്തമാക്കി സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ.

കോൺഗ്രസിനേക്കാൾ വലിയ പ്രശ്നങ്ങൾ സിപിഐഎമ്മിലും ബിജെപിയിലും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും, ജനങ്ങൾക്ക് മുന്നിൽ നല്ല ഭരണ മാതൃക കാഴ്ചവെക്കുമെന്നും കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. നേമത്ത് നിന്നും കോൺഗ്രസിന് എംഎൽഎയെ കിട്ടും എന്നും അദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam