കോഴിക്കോട് കണ്ടത് പുലിയല്ല, കാട്ടുപൂച്ച; സ്ഥിരീകരണവുമായി വനംവകുപ്പ്

MAY 3, 2025, 12:45 PM

കോഴിക്കോട്: കോഴിക്കോട് പൂനത്ത് കാരിപാറ മീത്തലിൽ പുലിയെ കണ്ടെത്തിയെന്ന നാട്ടുകാരുടെ ആരോപണം വനം വകുപ്പ് നിഷേധിച്ചതായി റിപ്പോർട്ട്. നാട്ടുകാർ കണ്ടത് പുലിയെ അല്ലെന്നും അത് കാട്ടുപൂച്ചയാണെന്നും ആണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. 

അതേസമയം പുലിയെന്ന് സംശയിച്ച മൃ​ഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം വകുപ്പ് പുലിയല്ല പൂച്ചയാണെന്ന് സ്ഥിരീകരിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam