കോഴിക്കോട്: നഗരത്തിൽ സ്ഥിരമായി മയക്കുമരുന്ന് വിൽക്കുന്നവരുടെ വീട് ഉൾപ്പെടെയുള്ള എല്ലാസ്വത്തുക്കളും കണ്ടുകെട്ടാൻ സിറ്റി പോലീസിന്റെ തീരുമാനം.
മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായിട്ടാണിത്.
ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ ബന്ധപ്പെട്ടവർക്ക് നിർദേശംനൽകി.
മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണംഉപയോഗിച്ച് വാങ്ങിയ വാഹനങ്ങളും മറ്റ് സ്വത്തുക്കളും ബാങ്ക് നിക്ഷേപവും ഉൾപ്പെടെയുള്ള എല്ലാ സ്ഥാവര ജംഗമവസ്തുക്കളും മരവിപ്പിക്കാനും കണ്ടുകെട്ടാനുമാണ് ശ്രമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
