കോവളം സ്പാ പീഡനക്കേസ്: ന​ഗരസഭയിലെ താത്ക്കാലിക ജീവനക്കാരി അറസ്റ്റിൽ 

OCTOBER 28, 2026, 10:06 AM

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടർ കൂടി അറസ്റ്റിൽ.   പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ട് വന്ന് പീഡിപ്പിച്ച സ്പായുടെ ബിനാമി ഉടമയാണ് മായയെന്ന് പൊലിസ് പറയുന്നു. 

  നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായയാണ് അറസ്റ്റിലായത്. സ്പായിൽ നിന്നുള്ള വരുമാനം ആദ്യം പോയിരുന്നത് മായയുടെ അക്കൗണ്ടിലേക്കാണ്.

 നേരത്തെ അറസ്റ്റിലായ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിൻെറ സുഹൃത്താണ് മായ. ഇരുവരും പണം മുടക്കി നിശാന്തെന്നയാളിന്റെ പേരിലാണ് സ്പാ നടത്തിയത്.  മായയാണ് പണം പിൻവലിച്ച് അനുരൂപിന് കൈമാറിയിരുന്നത്.

vachakam
vachakam
vachakam

  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സ്പായിൽ കൊണ്ടുവന്ന് പീഡിപ്പിച്ചത് മായയുടെ അറിവോടെയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇതോടെ ആറുപേർ അറസ്റ്റിലായി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam