കോട്ടയം: പേരൊന്ന്, പക്ഷേ മുന്നണി രണ്ട്. പറഞ്ഞുവരുന്നത് കോട്ടയം നിയോജകമണ്ഡലത്തിലെ എൽഡിഎഎഫ്, എൻഡിഎ സ്ഥാനാർഥികളെ കുറിച്ചാണ്.
രണ്ടുപേരുടെയും പേര് അനിൽ കുമാർ എന്നാണ്. സിപിഎമ്മിന്റെ അഡ്വ. കെ. അനിൽകുമാറാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി.എൻഡിഎയ്ക്കു വേണ്ടി കളത്തിലിറങ്ങുന്നത് ബിഡിജെഎസിന്റെ പി. അനിൽകുമാറും.
സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. 2021-ലും എൽഡിഎഫിന് വേണ്ടി കെ. അനിൽകുമാറും യുഡിഎഫിനു വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു കളത്തിൽ. അന്ന് മിനർവ മോഹനായിരുന്നു ബിജെപി സ്ഥാനാർഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
