ഒന്നു മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾക്ക് അടുത്ത അധ്യയനവർഷവും മാറ്റമില്ല

AUGUST 14, 2026, 10:11 PM

കൊല്ലം: അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല.എസ്.സി.ഇ.ആർ.ടി. അധികൃതർ സർക്കാരിനെ അറിയിച്ചതാണ് ഇക്കാര്യം.

പുസ്തകങ്ങളുടെ ഉള്ളടക്കത്തിലോ തലക്കെട്ടുകളിലോ മാറ്റമുണ്ടാകില്ല.  അധ്യയനവർഷത്തിൽ വേണ്ട പാഠപുസ്തകങ്ങളുടെ എണ്ണം അറിയിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂളുകൾക്ക് 29 വരെയാണ് ഓൺലൈനായി ഇൻഡന്റ് നൽകാവുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ 31-നകം ഇതു പരിശോധിച്ച് സ്ഥിരീകരിക്കണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam