തിരുവനന്തപുരം : കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെ സംസ്ഥാന വിവരാവകാശ കമ്മിഷനുകളിലേക്ക് അപ്പീലുകൾ പ്രവഹിക്കുന്നു.
വിവിധ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ടാണ് അപ്പീലുകൾ പ്രവഹിക്കുന്നത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തനിക്കു നേരെയുള്ള ആരോപണം ശരിയല്ലെന്നു തെളിയിക്കാൻ നിയമപോരാട്ടം നടത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ ഒരു ഡസനിലേറെ അപ്പീലുകൾ കമ്മിഷന്റെ വിവിധ ബെഞ്ചുകളിൽ പരിഗണനയിലുണ്ടെന്നാണു വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്