തിരുവനന്തപുരം: വനിതാ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ അടിയന്തിര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍.
സംഭവത്തോടനുബന്ധിച്ച് മൂന്ന് മണിക്ക് ബാര്‍ കൗണ്‍സില്‍ അടിയന്തിര യോഗം ചേരും. അഭിഭാഷകനെതിരായ അച്ചടക്ക നടപടിയാണ് യോഗത്തിന്റെ അജണ്ട.
തിരുവനന്തപുരം ബാര്‍ അസോസിയേഷനാണ് വിഷയത്തിൽ ഉടൻ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്