കോഴിക്കോട്: സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോയ മുൻ എംഎൽഎ കാരാട്ട് റസാഖ് തിരികെ മുസ്ലിം ലീഗിലേക്ക്.
മുസ്ലിം ലീഗ് അംഗത്വം എടുക്കും. പാണക്കാടെത്തിയാണ് റസാഖ് അംഗത്വമെടുക്കുക. 2016-21-ൽ കൊടുവളളി എംഎൽഎയായിരുന്നു. 2021-ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു.
മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാൽ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു.
വിമതനായി മത്സരിച്ച റസാഖിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പിൽ 573 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ
ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായ സംഭവം; അൾട്രാസോണിക് പരിശോധന ഉൾപ്പെടെ നടത്തുമെന്ന് അധികൃതർ
‘ടി.കെ. ഗോവിന്ദൻ നിയുക്ത എംഎൽഎ'; വോട്ടെണ്ണലിന് മുൻപേ തളിപ്പറമ്പിൽ ഫ്ലെക്സ് ബോർഡുകൾ ഉയർത്തി
ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി! മന്തി റസ്റ്റോറൻ്റിലെ വിഷു പരസ്യത്തിൽ കേസെടുത്ത് പൊലീസ്