32കാരി ജീവനൊടുക്കിയ സംഭവം: ഭർത്താവ് വിദേശത്ത് നിന്ന് അയച്ച  40 ലക്ഷം രൂപ നഷ്ടമായതിനാൽ എന്ന് നിഗമനം

OCTOBER 15, 2026, 2:06 AM

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് .

എരമം സ്വദേശി മേഘയാണ് വിഷം കഴിച്ച് മരിച്ചത്.  വലിയ തുക നഷ്ടമായതിനാലാണ് ജീവനൊടുക്കിയത് എന്നാണ് നിഗമനം.

വിദേശത്തായിരുന്ന ഭർത്താവ് പല തവണയായി മേഘയ്ക്ക് 40 ലക്ഷം രൂപ നൽകിയിരുന്നു.  പണം എവിടെപ്പോയെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് പൊലീസ്.

vachakam
vachakam
vachakam

വിഷം കഴിച്ച മേഷ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഈ പണം എങ്ങനെ നഷ്ടമായി എന്നതിൽ അവ്യക്തത തുടരുകയാണ്. വീട് വാങ്ങാൻ ഈ പണം എടുക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഈ പണം മേഘ ചെലവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേഘ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam