പത്തനംതിട്ട: ശബരിമലയിലെ ദേവപ്രശ്‌നത്തിൽ ജയിൽവാസവും പ്രവചിച്ചെന്ന് റിപ്പോർട്ട്.
ക്ഷേത്രവുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നായിരുന്നു ദേവപ്രശ്നം. ജയിൽവാസം, അപായം, വ്യവഹാരം, എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചിച്ചത്.
2014 ജൂൺ 18ലെ ദേവപ്രശ്നത്തിലാണ് ജയിൽവാസം പ്രവചിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
