കൊച്ചി: മെത്രാപ്പോലീത്തന്മാരുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനെതിരെ യാക്കോബായ സഭ രംഗത്ത്. സ്വകാര്യ സ്വത്ത് ആർജിക്കരുത് എന്നും എല്ലാ സ്വത്തും സഭയുടെ പേരിൽ ആവണമെന്നും ആണ് കാതോലിക്കാ ബാവ നിർദേശിക്കുന്നത്.
അതേസമയം സഭാ തർക്കത്തിൽ ഉൾപ്പെട്ട് നഷ്ടപ്പെട്ടു പോകുമോ എന്ന പേടി കൊണ്ടാവാം പല മെത്രാന്മാരും സ്വകാര്യ ട്രസ്റ്റുകൾ രൂപീകരിച്ച് സ്വത്ത് വാങ്ങിക്കൂട്ടുന്നത് എന്നും മെത്രാന്മാർ സമ്പാദിക്കുന്നത് സഭയ്ക്ക് വേണ്ടിയായിരിക്കണം എന്നും അതിന് മറ്റ് അവകാശികൾ ഉണ്ടാകാൻ പാടില്ലെന്നും ബസേലിയസ് ജോസഫ് കാതോലിക്ക ബാവ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
