കണ്ണൂർ: വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റി എന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം വ്‌ളോഗറായ വ്യവസായിയിൽ നിന്ന് അദ്ദേഹത്തിന്റെ കടയിലെത്തി ഉപഹാരം സ്വീകരിച്ചു എന്നാണ് പരാതി. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്.
എന്നാൽ പരാതിക്കാരനായ വ്യക്തിക്കെതിരെ നേരത്തെ പോലീസ് കേസെടുത്ത വൈരാഗ്യമാണ് ആരോപണത്തിന് കാരണമെന്നാണ് എസ്എച്ച്ഒ നൽകുന്ന വിശദീകരണം. പൊലീസ് കമ്മീഷണറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർക്കാണ് അന്വേഷണച്ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്