തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ടാണ് ഇന്നത്തെ സ്വർണ്ണനിരക്ക് വന്നിരിക്കുന്നത്.ഒരു പവന്‍ സ്വര്‍ണത്തിന് 1,800 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്, ഇതോടെ 1,111,20 ലേക്ക് നിരക്കെത്തി. ഒരു ഗ്രാമിന് 225 രൂപ ഉയര്‍ന്ന് 13,890 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വില വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
