നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ വീണ്ടും പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ബാറുകൾ അർധരാത്രിയിലും തുറക്കാൻ തീരുമാനിച്ചത് ആരാണെന്നും വാഹനങ്ങൾ രൂപമാറ്റം വരുത്താൻ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്ത് യുവാക്കളുടെ വോട്ടും പിന്തുണയും നേടിയതാരാണെന്നും ചോദിച്ചാണ് ശശികലയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
രാഷ്ട്രീയപാർട്ടികളെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്നതാണ് ശശികലയുടെ കുറിപ്പ്. അപകടമുണ്ടായതിന് പിന്നാലെ ശശികല പങ്കുവെച്ച ചില ഫെയ്സ്ബുക്ക് പോസ്റ്റുകൾ നേരത്തെയും രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
