ലിവ് ഇൻ റിലേഷൻഷിപ്പും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ചുള്ള വിവാഹം കുറ്റകരമെന്ന് ഹൈക്കോടതി

OCTOBER 7, 2026, 1:57 AM

കൊച്ചി: ലിവ് ഇൻ ബന്ധവും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ച് മറ്റൊരു വിവാഹത്തിന് തയ്യാറാകുന്നത് കുറ്റകൃത്യമെന്ന് ഹൈക്കോടതി. 

കോഴിക്കോട് ഫറോഖ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക നിരീക്ഷണം. 

പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.    ജസ്റ്റിസ് ബദറുദ്ദീൻറെ ബെഞ്ചിൻറേതാണ് നിരീക്ഷണം.

vachakam
vachakam
vachakam

ബിഎൻഎസ് 69-പ്രകാരം പ്രാഥമികമായി കുറ്റകരമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വ്യാജവിവാഹ വാഗ്ദാനം നടത്തി, ലൈംഗിക പീഡനക്കേസുകളിൽ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസ് 69.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam