കൊച്ചി: രാജ്യത്തെ എല്ലാവര്‍ക്കും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത പട്ടാള പരിശീലനം നല്‍കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.
പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ വിരമിച്ച സൈനികര്‍ക്ക് ഒരുക്കിയ അനുമോദന ചടങ്ങില്‍ ആയിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.
അച്ചടക്കമുള്ള സമൂഹമാകാന്‍ ഇത് ആവശ്യം. ചില രാജ്യങ്ങള്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഇവിടെയും അതിന്റെ ആവശ്യമുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്