കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 101,200 രൂപയാണ് വിപണി വില. ഇന്നലെ രാവിലത്തെ വിലയേക്കാള്‍ 1,080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
22 കാരറ്റ് ഗ്രാം വില 12,650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.
ഇന്ന് 10505 രൂപയാണ് 18 കാരറ്റ് ഗ്രാം വില. പവന് 84,040 രൂപയാണ്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 90 രൂപ കുറഞ്ഞ് 10,525 രൂപയില്‍ എത്തിയിരിന്നു. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 880 രൂപയാണ് ഇന്നലെ രാവിലെ ഉണ്ടായിരുന്ന വിലയേക്കാള്‍ കുറഞ്ഞിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
