സ്വർണവില കുത്തനെ ഇടിഞ്ഞു 

MARCH 18, 2026, 11:42 PM

സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.   ഇന്നത്തെ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,175 ആയി. 

പവന് 113400 രൂപയുമായി. ഒറ്റ ദിവസം കൊണ്ട് തന്നെ 255 രൂപയുടെ ഇടിവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. അതായത് പവന് കുറഞ്ഞത് 2040 രൂപയോളം.

18 കാരറ്റ്, 14 കാരറ്റ് സ്വർണങ്ങളിലും സമാനമായ ഇടിവ് തുടരുകയാണ്. 18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞതോടെ ഗ്രാം വില 11650 രൂപയിലേക്കും പവന്‍ വില 93200 രൂപയിലേക്കുമെത്തി.

vachakam
vachakam
vachakam

14 കാരറ്റിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമാണ് ഇന്നത്തെ വില.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam